Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ghat

    • നാമം Noun

      • ചുരം
      • കടവ്‌
      • പര്‍വ്വതനിര
      • മലമ്പാത
      • ആറ്റുപടിക്കെട്ട്‌
  2. Bathing ghat

    • നാമം Noun

      • കടവ്‌
      • കുളിക്കാനിറങ്ങുന്ന ഇടം

    Burial ghat

    • നാമം Noun

      • ശ്‌മശാനം
      • പിതൃവനം

    A peak of the western ghats

    • നാമം Noun

      • പശ്ചിമഘട്ടത്തിലെ ഒരു ശിഖരം

    Eastern ghats

    • നാമം Noun

      • പവിഴ മല
      • കിഴക്കന്‍ മലനിര

    Western ghats

    • നാമം Noun

      • പശ്ചിമഘട്ടം
      • പശ്ചിമഘട്ടങ്ങള്‍