Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Gild

    • നാമം Noun

      • സ്വര്‍ണ്ണം
      • സ്വര്‍ണ്ണം മുക്കുക
      • പൊന്‍നിറം കാണിക്കുക
      • പുറംപകിട്ടുവരുത്തുക
    • ക്രിയ Verb

      • അലങ്കരിക്കുക
      • തങ്കത്തകിട്‌ പൊതിയുക
      • ഭംഗിവാക്കുകൊണ്ട്‌ മോടിപ്പിക്കുക
      • സ്വര്‍ണ്ണം പൂശുക
      • തങ്കം പൊതിയുക
  2. Gilding

      • പൊന്‍പൂശല്‍
      • പൊന്‍തകിട്‌

    Gilded

    • വിശേഷണം Adjective

      • സ്വര്‍ണ്ണലേപനം ചെയ്‌ത
      • പൊന്‍പൂച്ചിട്ട

    Gild the lily

    • നാമം Noun

      • തൃപ്‌കരമായ ഒന്നിനെ കൂടുതല്‍ ഭംഗിപ്പെടുത്താന്‍ ശ്രമിക്കല്‍

    Gilded youth

    • നാമം Noun

      • ധനികരും അലസരും പരിഷ്‌കാരികളുമായ യുവജനങ്ങള്‍

    Gilding

    • നാമം Noun

      • തങ്കപ്പൂച്ചുവിദ്യ
      • സ്വര്‍ണ്ണം പൂശല്‍
      • തങ്കപ്പൂശു വിദ്യ
      • വസ്‌തുക്കളിലും കെട്ടിടങ്ങളിലും പൂശുന്ന സ്വര്‍ണ്ണ ലോഹമോ സ്വര്‍ണ്ണച്ചായമോ