Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Gill

      • ശകുലം
      • താടദ്രാവകഅളവ്
      • പൈന്‍റിന്‍റെ നാലിലൊന്ന്
    • നാമം Noun

      • ജലജന്തുക്കളുടെ ശ്വസനേന്ദ്രിയം
      • ചെകിള
      • കോഴിയുടെ ചുണ്ടില്‍ കീഴുള്ള തൊങ്ങള്‍
      • ചെകിളപ്പൂവ്‌
      • താടിക്കടിയിലെ മാംസഭാഗം
  2. Fish gills

      • ജലജീവികളുടെ ശ്വസനാവയവം.
      • വാല്‍മാക്രികള്‍ക്ക്‌ ബാഹ്യശകുലങ്ങളും മത്സ്യങ്ങള്‍ക്ക്‌ ആന്തരശകുലങ്ങലും ആണുള്ളത്‌.
      • ധാരാളം രക്തക്കുഴലുകളുള്ള വളരെ നേര്‍ത്ത ഇവയില്‍ക്കൂടി ഓക്‌സിജനും കാര്‍ബണ്‍ഡൈഓക്‌സൈഡും കാര്യക്ഷമമായി കൈമാറ്റംചെയ്യപ്പെടുന്നു.
      • ഇവ ഗ്രസനിയുടെ ഭിത്തിയില്‍നിന്നാണുണ്ടാവുന്നത്‌

    Gilly flower

      • മല്ലികപ്പൂ

    Gill cover

    • നാമം Noun

      • ഗില്ലുകളെ മൂടിയിരിക്കുന്ന ശല്‌ക്കം
      • ചെളുക്ക

    Gillie

    • നാമം Noun

      • സ്‌കോട്ട്‌ലന്‍ഡിലെ നാട്ടുപ്രമാണിയുടെ ഭൃത്യന്‍
      • വേട്ടക്കാരന്റെ ഭൃത്യന്‍
      • മീന്‍പിടുത്തക്കാരന്റെ ഭൃത്യന്‍

    Fish gills

    • നാമം Noun

      • ചെകിള
      • ശകുലം

    Gills

    • നാമം Noun

      • ചെകിള
      • ചെകിളകള്‍