വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Gills ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Gills നാമം Noun ചെകിള ചെകിളകള്‍ Fish gills ജലജീവികളുടെ ശ്വസനാവയവം. വാല്‍മാക്രികള്‍ക്ക് ബാഹ്യശകുലങ്ങളും മത്സ്യങ്ങള്‍ക്ക് ആന്തരശകുലങ്ങലും ആണുള്ളത്. ധാരാളം രക്തക്കുഴലുകളുള്ള വളരെ നേര്‍ത്ത ഇവയില്‍ക്കൂടി ഓക്‌സിജനും കാര്‍ബണ്‍ഡൈഓക്‌സൈഡും കാര്യക്ഷമമായി കൈമാറ്റംചെയ്യപ്പെടുന്നു. ഇവ ഗ്രസനിയുടെ ഭിത്തിയില്‍നിന്നാണുണ്ടാവുന്നത് Fish gills നാമം Noun ചെകിള ശകുലം