Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Gilt ginger bread phenomenon

    • നാമം Noun

      • പൂച്ചുവിദ്യ
  2. Gilt

      • ബാഹ്യശോഭ
      • പൊന്‍പൂച്ച്
      • ഹിരണ്യഖചിതം
      • പൊന്‍പൂശിയ

    The gilt is off

      • മോഹഭംഗം എത്തിക്കഴിഞ്ഞു

    Gilt

    • വിശേഷണം Adjective

      • സ്വര്‍ണ്ണവര്‍ണ്ണമായ

    Gilt

    • നാമം Noun

      • സുവര്‍ണ്ണലേപം
      • ഉപരിപ്ലവമായ ആകര്‍ഷകത

    Gilt edged securities

    • നാമം Noun

      • പലിശയുടെ സുരക്ഷിതത്വത്തിന്‍ ഉറപ്പു നല്‍കപ്പെട്ടിട്ടുള്ള നിക്ഷേപങ്ങള്‍
      • ഭദ്രനിക്ഷേപങ്ങള്‍

    Silver gilt

    • നാമം Noun

      • വെള്ളിക്കസവ്‌

    Take the gilt off the gingerbread

    • ക്രിയ Verb

      • ആകര്‍ഷകത എടുത്തുകളയുക
      • മോഹഭംഗം വരുത്തുക