Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Glance

      • ലഘുപരാമര്‍ശം
      • ക്ഷണദീപ്‌തി
      • ഒളിഞ്ഞുനോക്കുക
      • മറിച്ചുനോക്കുക
    • നാമം Noun

      • നോട്ടം
      • തിളക്കം
      • കടാക്ഷം
      • ദ്രുതവീക്ഷണം
      • പരോക്ഷവീക്ഷണം
      • കണ്ണോട്ടം
    • ക്രിയ Verb

      • കടാക്ഷിക്കുക
      • വിഹഗവീക്ഷണം നടത്തുക
      • കണ്ണോടിക്കുക
      • വീക്ഷണം നടത്തുക
  2. At a glance

      • ഒറ്റനോട്ടം കൊണ്ടുതന്നെ

    Basilisk glance

    • നാമം Noun

      • കരിങ്കണ്ണ്‌

    Glance at

    • നാമം Noun

      • ഒറ്റനോട്ടം

    Side glance

    • നാമം Noun

      • കടാക്ഷം
      • ഇടങ്കണ്‍നോക്ക്‌
      • കടാക്ഷവീക്ഷണം
      • പാര്‍ശ്വവീക്ഷണം

    Suspicious glance

    • നാമം Noun

      • സംശയദൃഷ്‌ടി

    Glance at

    • ക്രിയ Verb

      • ധൃതിയില്‍ നോക്കുക
      • ഒരു വശത്തേക്കു നോക്കുക
      • ലഘുവായി പരാമര്‍ശിക്കുക
      • പ്രാസംഗികമായിക സൂചിപ്പിക്കുക

    Side glance

    • ക്രിയ Verb

      • കടാക്ഷിക്കുക
      • ഇടങ്കണ്ണിട്ടു നോക്കുക