Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Glove

    • നാമം Noun

      • കയ്യുറ
      • കൈക്കവചം
      • മുഷ്ടിയുദ്ധക്കാരും പന്തുകളിക്കാരും ധരിക്കുന്ന കൈയുറ
    • ക്രിയ Verb

      • കയ്യുറയിടുക
      • കയ്യുറ ഉപയോഗിക്കുക
      • ഹസ്തപരിധാനം
  2. Hand and glove

    • വിശേഷണം Adjective

      • ഒരാളുമായി വളരെ അടുത്ത കൂട്ടുകെട്ടുള്ള

    Hand in glove

    • വിശേഷണം Adjective

      • വലിയ കൂട്ടുക്കെട്ടിലായ
      • ഉറ്റ സുഹൃത്തുക്കളായ

    Gloves

    • നാമം Noun

      • കയ്യുറ

    An iron hand in a velvet glove

    • ക്രിയ Verb

      • മാന്യമായ രീതിയില്‍ വളരെ കര്‍ശനമായി പെരുമാറുക

    Hand in glove with

    • ക്രിയ Verb

      • അടുത്തുസഹകരിക്കുക

    Throw down the glove

    • ക്രിയ Verb

      • വെല്ലുവിളിക്കുക

    Handle with kid gloves

    • ക്രിയ Verb

      • ശ്രദ്ധയോടെ കൈകാര്യം ചെയ്യുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍