Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Go bankrupt

    • ക്രിയാവിശേഷണംAdverb

      • വീട്ടാനാവാത്ത തരത്തില്‍
    • ക്രിയ Verb

      • കടക്കാരനാവുക
  2. Bankrupt

    • വിശേഷണം Adjective

      • പാപ്പരായ
      • നിര്‍ദ്ധനനായ
      • നിര്‍ദ്ധനന്‍
      • കടങ്ങള്‍ വീട്ടാന്‍ കഴിവില്ലെന്നു നീതിന്യായക്കോടതിവിധിയുണ്ടായ വ്യക്തി
      • കടം വീട്ടാന്‍ ശേഷിയില്ലാത്ത പാവപ്പെട്ടവന്‍

    Bankrupt

    • നാമം Noun

      • പാപ്പരായവന്‍
      • കോടതി നിര്‍ദ്ധനനായി പ്രഖ്യാപിച്ചവന്‍
      • ദീപാളികുളിച്ചവന്‍
      • പാപ്പര്‍
      • നഷ്ടം നിര്‍ദ്ധനനായ കടക്കാരന്‍

    Bankruptcy

    • നാമം Noun

      • പാപ്പരത്തം
      • പാപ്പരാകല്‍
      • നിര്‍ദ്ധനത്വം