Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Goggle

      • കണ്ണട
      • തുറിച്ചുനോക്കുക
      • കണ്ണുമിഴിക്കുക
    • വിശേഷണം Adjective

      • തുറിച്ച ഉണ്ടക്കണ്ണുള്ള
      • ഭ്രാന്തന്റെ മിഴിയോടുകൂടിയ
    • നാമം Noun

      • കണ്ണുരുട്ടിക്കൊണ്ടുള്ള നോട്ടം
      • കണ്ണുരുട്ടല്‍
    • ക്രിയ Verb

      • കണ്ണുരുട്ടുക
      • കണ്ണുരുട്ടി നോക്കുക
      • തള്ളിനില്‍ക്കുന്ന കണ്ണുകള്‍ ഉണ്ടായിരിക്കുക
      • കണ്ണു തള്ളുക
  2. Goggles

      • കണ്ണാട

    Goggle eyed

    • വിശേഷണം Adjective

      • ഉരുണ്ടുതുറിച്ച കണ്ണുള്ള

    Goggles

    • നാമം Noun

      • കൂളിംഗ്‌ ഗ്ലാസ്സ്‌
      • തണുപ്പുള്ള കണ്ണട

    Gogglet

    • നാമം Noun

      • കൂജ
      • കൂജാവ്‌