Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Goods

    • നാമം Noun

      • ചരക്ക്‌
      • സാധനം
      • ചരക്കുകള്‍
      • കച്ചവടവസ്‌തുക്കള്‍
      • സാമാനം
  2. Bartered goods

    • നാമം Noun

      • കൈമാറ്റക്കച്ചവടം നടത്തിയ ചരക്കുകള്‍

    Canned goods

    • നാമം Noun

      • ടിന്നിലടച്ചു ഭദ്രമാക്കിയ ഭക്ഷ്യപദാര്‍ത്തങ്ങള്‍

    Consumer goods

    • നാമം Noun

      • ഗൃഹോപയോഗത്തിനായുള്ള വില്‍പന വസ്‌തുക്കള്‍

    Counter band goods

    • നാമം Noun

      • നിയമവിരുദ്ധമായ ചരക്ക്‌
      • വ്യാജച്ചരക്ക്‌

    Dry goods

    • നാമം Noun

      • തുണിച്ചരക്കുകള്‍

    Fancy goods

    • നാമം Noun

      • നാനാവര്‍ണ്ണത്തുണികളും മറ്റും

    Deliver the goods

    • ക്രിയ Verb

      • വാഗ്‌ദാനം നിറവേറ്റുക
      • കാര്യം നിര്‍വ്വഹിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍