Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Goosebumps

    • ക്രിയ Verb

      • രോമാഞ്ചം; ചില പ്രത്യേക വികാരങ്ങള്‍ക്കടിമപ്പെട്ടോ, അല്ലാതയോ ശരീരത്തിലെ രോമങ്ങള്‍ ഉയര്‍ന്നെഴുന്നേല്‍ക്കുക
  2. Goose

      • വന്‍വാത്ത്‌

    Goose

    • വിശേഷണം Adjective

      • വാത്ത

    Brahmany goose

    • നാമം Noun

      • ചക്രവാകം
      • ഉത്തരായനപ്പക്ഷി
      • ബ്രാഹ്മണിക്കോഴി

    Goose

    • നാമം Noun

      • മൂഢന്‍
      • മടയന്‍
      • ഹംസം
      • പിട
      • ബാലിശസ്വഭാവമുള്ള യുവതി

    Cook ones goose

    • ക്രിയ Verb

      • തുലയ്‌ക്കുക
      • കൊല്ലുക
      • പദ്ധതി പൊളിക്കുക

    Kill the goose that lay the golden egg

    • ക്രിയ Verb

      • പൊന്‍മുടയിടുന്ന താറാവിനെ കൊല്ലുക

    Kill the goose that lays golden egg

    • ക്രിയ Verb

      • പോന്മുട്ടയിടുന്ന താറാവിനെ കൊല്ലുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍