Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Gourd

      • കമ്മട്ടിക്കാ
    • നാമം Noun

      • ചുര
      • ചുരയ്‌ക്ക
      • ചുരയ്ക്ക
      • പഴങ്ങള്‍ കായ്ക്കുന്ന വള്ളിച്ചെടി
  2. Ash gourd

      • കുമ്പളങ്ങ

    Bitter gourd

    • നാമം Noun

      • കൈപ്പക്ക

    Bottle gourd

    • നാമം Noun

      • ചുരയ്ക്ക

    Ivy gourd

    • നാമം Noun

      • കോവയ്ക്ക
      • കോവല്‍

    Snake gourd

    • നാമം Noun

      • ഒരുനംപച്ചക്കറി
      • പടവലം

    White gourd

    • നാമം Noun

      • കുമ്പളങ്ങ

    Wild gourd

    • നാമം Noun

      • കയ്‌പ്പന്‍ ചുരക്ക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍