Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Governess

      • ഭരണാധിപ
    • നാമം Noun

      • ആയ
      • ഗൃഹാദ്ധ്യാപിക
      • കുട്ടികളുടെ ശിക്ഷണത്തിന്റെയും പരിചരണത്തിന്റെയും ചുമതല വഹിക്കാന്‍ പ്രഭുകുടുംബങ്ങളില്‍ നിയമിക്കാറുള്ള സ്‌ത്രീ
      • ഗൃഹോപാധ്യായിനി
      • ശിശുപാലയിത്രി
      • ഗാര്‍ഹികാദ്ധ്യാപിക
  2. Govern

      • പരിപാലനം ചെയ്യുക

    Governable

    • വിശേഷണം Adjective

      • ഭരണീയമായ

    Governing

    • വിശേഷണം Adjective

      • ഭരിക്കുന്ന
      • നിയന്ത്രിക്കുന്ന

    Governance

    • നാമം Noun

      • നിയന്ത്രണം
      • പരിപാലനം
      • ഭരണം
      • ഭരണനിര്‍വഹണം
      • ഭരണകര്‍ത്തൃത്വം

    Governance report

    • നാമം Noun

      • ഭരണ വൃത്താന്തരേഖ

    Chief god governing the elements

    • നാമം Noun

      • പഞ്ചഭൂതങ്ങളുടെ നാഥനായ പ്രധാന ദേവന്‍

    Govern

    • ക്രിയ Verb

      • നയിക്കുക
      • നിയന്ത്രിക്കുക
      • ക്രമീകരിക്കുക
      • ഭരിക്കുക
      • വിഭക്തിയെ ആശ്രയിക്കുക
      • അധികാരം പ്രയോഗിക്കുക
      • നിയമം നടപ്പിലാക്കുക