Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Grace

      • സൗന്ദര്യം
      • പ്രസാദം
      • ദൈവകൃപ
      • ശോഭ
    • നാമം Noun

      • സൗകുമാര്യം
      • അനുഗ്രഹം
      • ദയാലുത്വം
      • ദയ
      • കൃപ
      • ആകര്‍ഷക്ത്വം
      • നല്ല പെരുമാറ്റരീതി
      • ആത്മാവിന്റെ പാപവിമുക്താവസ്ഥ
    • ക്രിയ Verb

      • അനുഗ്രഹിക്കുക
      • ബഹുമാനിക്കുക
  2. Saving grace

      • ദൈവകൃപ

    Act of grace

    • നാമം Noun

      • അനുഭാവപൂര്‍വ്വമായി നല്‍കുന്ന ആനുകൂല്യം

    Coup de grace

    • നാമം Noun

      • തീര്‍ത്തടിക്കുന്ന പ്രഹരം
      • തലതെറിപ്പിക്കുന്ന ഒറ്റവെട്ട്‌

    Good grace

    • നാമം Noun

      • സന്മനസ്സ്‌
      • നല്ലമനസ്സ്‌

    Saving grace

    • നാമം Noun

      • പല ദോഷങ്ങള്‍ക്കിടയ്‌ക്കുള്ള അനുഗ്രഹദായകമായ ഒരു വിശേഷഗുണം

    Scape grace

    • നാമം Noun

      • കുറ്റവാളി
      • പാതകി
      • ആഭാസന്‍
      • തെമ്മാടി

    In ones good grace

    • ക്രിയ Verb

      • പ്രീതിപാത്രമാവുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍