Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Graduate

    • നാമം Noun

      • സര്‍വ്വകലാശാലാബിരുദം ലഭിച്ചയാള്‍
      • സര്‍വ്വകലാശാലാ ബിരുദം
      • ബിരുദധാരി
      • വിദ്യാപദധാരി
    • ക്രിയ Verb

      • ലഭിക്കുക
      • അടയാളംവയ്‌ക്കുക
      • ക്രമമായി ഭാഗിക്കുക
      • ക്രമേണ മാറ്റുക
      • ബിരുദം കൊടുക്കുക
  2. Post graduate

    • വിശേഷണം Adjective

      • ബിരുദാനന്തര ബിരുദ പഠനം നടത്തുന്നയാള്‍

    Graduated

    • വിശേഷണം Adjective

      • ഡിഗ്രികള്‍ അടയാളപ്പെടുത്തിയിട്ടുള്ള

    Post graduate

    • നാമം Noun

      • ബിരുദാനന്തരം ഒരു വിഷയത്തില്‍ തീവ്രപരിശീലനം നോടുന്ന വിദ്യാര്‍ത്ഥി