Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Graphic

      • വരച്ച
    • വിശേഷണം Adjective

      • ശ്ലാഘ്യമായെഴുതപ്പെട്ട
      • കൊത്തിയ
      • അലേഖ്യവിഷയകമായ
      • ചിത്രിതമായ
      • വിവരിക്കുന്ന
      • വസ്‌തുചിത്രപരമായ
  2. Graphic display terminal

      • ഗ്രാഫ്‌, ചിത്രം, അക്ഷരരൂപത്തിലുള്ള ചിഹ്നങ്ങള്‍ എന്നിവയെ ഒരു സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുവാനുള്ള സംവിധാനത്തോടുകൂടിയ ദൃശ്യപ്രദര്‍ശന ടെര്‍മിനല്‍

    Graphically

    • വിശേഷണം Adjective

      • വിശദമായി
      • വിശദാംശലേഖ്യമായി

    Graphically

    • ക്രിയാവിശേഷണംAdverb

      • എഴുതിയിട്ട്
      • ചിത്രങ്ങളെക്കൊണ്ട്

    Graphic card

    • നാമം Noun

      • മദര്‍ബോര്‍ഡില്‍ നിന്നും മോണിറ്ററിലേക്ക്‌ ചിത്രങ്ങള്‍ അയക്കുവാനുള്ള സംവിധാനം

    Graphic plot

    • നാമം Noun

      • കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്ന ഗ്രാഫുകളുടെ ഒട്ട്‌പുട്ട്‌ എടുക്കുവാനുള്ള സംവിധാനം

    Graphically

    • നാമം Noun

      • ചിത്രത്തിലെന്നപോലെ മനസ്സില്‍ പതിയത്തക്കവണ്ണം

    Computer graphics

    • നാമം Noun

      • കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി വിവരങ്ങളെ ചിത്ര രൂപത്തിലാക്കുന്ന സംവിധാനം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍