ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Graphically
-
വിശേഷണം Adjective
- വിശദമായി
- വിശദാംശലേഖ്യമായി
-
ക്രിയാവിശേഷണംAdverb
- എഴുതിയിട്ട്
- ചിത്രങ്ങളെക്കൊണ്ട്
-
നാമം Noun
- ചിത്രത്തിലെന്നപോലെ മനസ്സില്‍ പതിയത്തക്കവണ്ണം
-
-
Graphic
-
- വരച്ച
Graphic display terminal
-
- ഗ്രാഫ്, ചിത്രം, അക്ഷരരൂപത്തിലുള്ള ചിഹ്നങ്ങള്‍ എന്നിവയെ ഒരു സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുവാനുള്ള സംവിധാനത്തോടുകൂടിയ ദൃശ്യപ്രദര്‍ശന ടെര്‍മിനല്‍
Graphic
-
വിശേഷണം Adjective
- ശ്ലാഘ്യമായെഴുതപ്പെട്ട
- കൊത്തിയ
- അലേഖ്യവിഷയകമായ
- ചിത്രിതമായ
- വിവരിക്കുന്ന
- വസ്‌തുചിത്രപരമായ
Graphic card
-
നാമം Noun
- മദര്‍ബോര്‍ഡില്‍ നിന്നും മോണിറ്ററിലേക്ക് ചിത്രങ്ങള്‍ അയക്കുവാനുള്ള സംവിധാനം
Graphic plot
-
നാമം Noun
- കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്ന ഗ്രാഫുകളുടെ ഒട്ട്‌പുട്ട് എടുക്കുവാനുള്ള സംവിധാനം
Computer graphics
-
നാമം Noun
- കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി വിവരങ്ങളെ ചിത്ര രൂപത്തിലാക്കുന്ന സംവിധാനം
Graphics
-
നാമം Noun
- ലിഖിത ലക്ഷണവിദ്യ
- ഏതെങ്കിലും ഒരു പ്രവര്‍ത്തനത്തിന്റെയോ പ്രോഗ്രാമിന്റെയോ ദൃശ്യരൂപത്തിലോ ഗ്രാഫ് രൂപത്തിലോ ഉള്ള അവതരണം
-












Click it and Unblock the Notifications