വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Graphics peripherals ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Graphics peripherals വിവരങ്ങള്‍ ഗ്രാഫിക് രീതിയില്‍ കമ്പ്യൂട്ടറിനു നല്‍കുന്നതിനുള്ള ഇന്‍പുട്ട് യൂണിറ്റുകളും കമ്പ്യൂട്ടറില്‍ നിന്നും അതെ രീതിയില്‍ത്തന്നെ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഒട്ട പുട്ട് യൂണിറ്റുകളും Computer graphics നാമം Noun കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി വിവരങ്ങളെ ചിത്ര രൂപത്തിലാക്കുന്ന സംവിധാനം Graphics നാമം Noun ലിഖിത ലക്ഷണവിദ്യ ഏതെങ്കിലും ഒരു പ്രവര്‍ത്തനത്തിന്റെയോ പ്രോഗ്രാമിന്റെയോ ദൃശ്യരൂപത്തിലോ ഗ്രാഫ് രൂപത്തിലോ ഉള്ള അവതരണം Presentation graphics നാമം Noun വ്യാപാരാവശ്യങ്ങള്‍ക്ക പ്രദര്‍ശിപ്പിക്കാനായി സ്ലൈഡറുകള്‍ ,ട്രാന്‍സ്‌പരന്‍സികള്‍ എന്നിവ ഉണ്ടാക്കിയെടുക്കുന്നതില്‍ ശ്രദ്ധിക്കുന്ന ഗ്രാഫിക് തൊഴില്‍ ശാഖ Raster graphics നാമം Noun കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ഗ്രാഫിക്‌സുകള്‍ ഒരേ തരത്തില്‍ പ്രകാശമാനമായി കാണിക്കുന്ന രീതി Vector graphics നാമം Noun അടിസ്ഥാനമായി നേര്‍വരകള്‍ക്ക് കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സില്‍ പ്രാധാന്യം കൊടുക്കുന്ന രീതി