Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Grass hopper

      • വിട്ടില്‍
    • നാമം Noun

      • പച്ചത്തുള്ളന്‍
      • പുല്‍ച്ചാടി
  2. A medicinal grass

    • നാമം Noun

      • കരിക്കച്ചോലം

    A water grass with umbrella like foliage

    • നാമം Noun

      • കുടപ്പുല്ല്‌

    Cuscus grass

    • നാമം Noun

      • രാമച്ചം
      • കസ്‌കസ്‌പുല്ല്‌
      • രാമച്ചപ്പുല്ല്‌

    Cyperus grass

    • നാമം Noun

      • മുത്തങ്ങപ്പുല്ല്‌

    Cyperus rotendra grass

    • നാമം Noun

      • മുത്തങ്ങാപ്പുല്ല്‌

    Darbha grass

    • നാമം Noun

      • ദര്‍ഭപ്പുല്ല്‌

    Dry grass

    • നാമം Noun

      • ഉണങ്ങിയ പുല്ല്‌