Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Grey

      • മങ്ങിയ
      • നരച്ച
    • വിശേഷണം Adjective

      • വയസ്സായ
      • ചാരനിറമുള്ള
      • ചാരനിറമായ
      • സുഖമല്ലാത്ത
    • നാമം Noun

      • ധൂസരവര്‍ണ്ണം
  2. Grey beard

      • താടി നരച്ചവന്‍

    Grey coloured

      • ചാരനിറമാര്‍ന്ന

    Grey beard

    • നാമം Noun

      • വൃദ്ധന്‍

    Grey bonduc tree

    • നാമം Noun

      • കഴഞ്ചി

    Grey mare

    • നാമം Noun

      • ഭര്‍ത്താവിനെ അടക്കിഭരിക്കുന്ന ഭാര്യ

    Grey market

    • നാമം Noun

      • ഉഹപൊഹ കച്ചവടം
      • അനുവാദം കുടാതെ പലവഴിയാലും ഉള്ള കച്ചവടം

    To grow grey

    • ക്രിയ Verb

      • ചാരനിറമാവുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍