Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Grove

      • ചെറുവനം
      • ഉപവനം
      • തോപ്പ്
      • തോട്ടം
      • ചോലവൃക്ഷനിര
    • നാമം Noun

      • തോട്ടം
      • തോപ്പ്‌
      • വൃക്ഷാവലി
      • വനിക
      • വൃക്ഷവാടിക
  2. Bamboo grove

    • നാമം Noun

      • മുളങ്കൂട്ടം

    Mango grove

    • നാമം Noun

      • മാവിന്‍തോട്ടം

    Palm grove

    • നാമം Noun

      • പനന്തോട്ടം

    Groveling

    • നാമം Noun

      • നികൃഷ്‌ടമായി അടിപണിയല്‍

    Groveller

    • നാമം Noun

      • അടിപണിയുന്നവന്‍

    Sacred groves

    • നാമം Noun

      • പരിശുദ്ധമായ ചേരുവനം

    Grovel

    • ക്രിയ Verb

      • ഇഴയുക
      • നിരങ്ങുക
      • നികൃഷ്‌ടമായി അടിപണിയുക
      • നിലത്തിഴയുക
      • ഭീതികൊണ്ടു പതുങ്ങുക
      • താണുപെരുമാറുക