Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Habituated

    • വിശേഷണം Adjective

      • ശീലിച്ച
      • അഭ്യസിച്ച
  2. Habit

      • ആചാരം
      • ചിട്ട
      • സമ്പ്രദായം

    Habit

    • നാമം Noun

      • വസ്‌ത്രം
      • ശരീരപ്രകൃതി
      • ശരീരഘടന
      • സമ്പ്രദായം
      • നടപടി
      • ബലഹീനത
      • ശീലം
      • പതിവ്‌
      • വഴക്കം
      • മാനസികഘടന
      • വളര്‍ച്ചരീതി
      • സ്ഥിരാചാരം

    Reading habit

    • നാമം Noun

      • വായന ശീലം

    Riding habit

    • നാമം Noun

      • കുതിരസ്സവാരി ചെയ്യുന്ന സ്‌ത്രീകളുടെ ഉടയാട

    Force of habit

    • ക്രിയ Verb

      • ശീലമായതുമൂലം ഒരു കാര്യം വീണ്ടും ചെയ്യാന്‍ നിര്‍ബ്ബന്ധിതമാവുക

    Habit

    • ക്രിയ Verb

      • വസ്‌ത്ര അണിയുക
      • പതിവ്

    Kick the habit

    • ക്രിയ Verb

      • ദു:ശീലം അവസാനിപ്പിക്കുക