Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Hackle

    • നാമം Noun

      • ചണച്ചീപ്പ്‌
      • നൂല്‍ക്കാത്ത പട്ട്‌
      • കോഴിത്തൂവല്‍
  2. With his hackles rising

    • വിശേഷണം Adjective

      • കുപിതനായ
      • സമരോത്സുകനായ

    Hackles

    • നാമം Noun

      • തൂവല്‍
      • പട്ടിയുടെയും പക്ഷിയുടെയും കഴുത്തിലെ മുടി
      • ചില പട്ടാളക്കാരുടെ തൊപ്പിയില്‍ ചേര്‍ത്തിട്ടുള്ള തൂവല്‍

    Raise somebodys hackles

    • ക്രിയ Verb

      • ദേഷ്യം പിടിപ്പിക്കുക

    Raise someones hackles

    • ക്രിയ Verb

      • ദേഷ്യം പിടിപ്പിക്കുക