Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Hackneyed

    • വിശേഷണം Adjective

      • വിരസമായ
      • മുഷിപ്പിക്കുന്ന
      • മുഷിപ്പനായ
      • അധികമായി ഉപയോഗിച്ച
      • അമിതോപയോഗം കൊണ്ടു വിരസമായിത്തീര്‍ന്ന
      • വാടകയ്ക്കു വിട്ട
      • ഉപയോഗംകൊണ്ടു പഴഞ്ചനായ
      • സര്‍വ്വസാധാരണ
  2. Hackney

    • നാമം Noun

      • സവാരിക്കുതിര
      • വാടകക്കുതിര
      • കൂലിക്കുതിരവണ്ടി
      • കൂലിക്ക്‌ ഗ്രന്ഥം എഴുതുന്നവന്‍

    Hackney carriage

    • നാമം Noun

      • കൂലിവണ്ടി
      • കൂലി വണ്ടി
      • വാടക വണ്ടി

    Hackney

    • ക്രിയ Verb

      • അധികമായി ഉപയോഗിക്കുക
      • പണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നയാള്‍
      • കൂലികൊടുക്കപ്പെട്ട ആള്‍