വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Hallo ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Hallo വ്യാക്ഷേപകം Interjection അനൗപചാരികമായി വന്ദനം പറയല്‍ ടെലിഫോണിലൂടെ സംസാരം ആരംഭിക്കുമ്പോള്‍ ഉപയോഗിക്കുന്ന പദം ശ്രദ്ധപിടിച്ചു പറ്റുന്നതിനായി ഉപയോഗിക്കുന്ന പദം ഫോണ്‍വിളി ആരംഭിക്കുവാന്‍ നാമം Noun ആഹ്വാനം അഭിവാദ്യം ആശ്ചര്യദ്യോതകപദം ആശ്ചര്യദോതകപദം ഹലോ വിളി Hallowed വിശേഷണം Adjective പരിശുദ്ധമാക്കപ്പെട്ട ദൈവികകാര്യത്തിനായി സമര്‍പ്പിക്കപ്പെട്ട വിശുദ്ധമാക്കപ്പെട്ട ആരാധിക്കപ്പെട്ടെന്ന് വിശ്വസിക്കപ്പെടുന്ന പരിപാവനമാക്കപ്പെട്ട Hallow നാമം Noun പുണ്യവാളന്‍ പരിശുദ്ധന്‍ Halloween നാമം Noun 31 ഒക്‌ടോബറിന് പരേതാത്മാക്കള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ദിവസം Hallow ക്രിയ Verb പരിശുദ്ധമാക്കുക ദൈവകാരുണ്യത്തിനു സമര്‍പ്പിക്കുക