Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Hallowed

    • വിശേഷണം Adjective

      • പരിശുദ്ധമാക്കപ്പെട്ട
      • ദൈവികകാര്യത്തിനായി സമര്‍പ്പിക്കപ്പെട്ട
      • വിശുദ്ധമാക്കപ്പെട്ട
      • ആരാധിക്കപ്പെട്ടെന്ന്‌ വിശ്വസിക്കപ്പെടുന്ന
      • പരിപാവനമാക്കപ്പെട്ട
  2. Audience hall

    • നാമം Noun

      • സഭാതലം

    Dance hall

    • നാമം Noun

      • നൃത്തങ്ങള്‍ നടത്തുന്ന ഹാള്‍
      • ശാല

    Dining hall

    • നാമം Noun

      • ഭക്ഷണമുറി

    Durbar hall

    • നാമം Noun

      • രാജസദസ്സ്‌
      • രാജസഭാതലം

    Hall

    • നാമം Noun

      • നടപ്പുര
      • വിദ്യാശാല
      • തളം
      • പ്രസംഗശാല
      • വിശാലമായ മുറി
      • പുറത്തെമുറി
      • പൊതുഭക്ഷണമുറി
      • ഹാള്‍
      • വലിയ മുറി
      • പ്രധാന പ്രവേശനമുറി

    Hall of residence

    • നാമം Noun

      • സര്‍വ്വകലാശാല മന്ദിരം

    Hall mark

    • നാമം Noun

      • പൊന്നും വെള്ളിയും മായമില്ലാത്തതാണെന്നുള്ള മുദ്ര
      • ഉത്തമനെന്ന സാക്ഷ്യം