Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Halloween

    • നാമം Noun

      • 31 ഒക്‌ടോബറിന്‌ പരേതാത്മാക്കള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ദിവസം
  2. Hallowed

    • വിശേഷണം Adjective

      • പരിശുദ്ധമാക്കപ്പെട്ട
      • ദൈവികകാര്യത്തിനായി സമര്‍പ്പിക്കപ്പെട്ട
      • വിശുദ്ധമാക്കപ്പെട്ട
      • ആരാധിക്കപ്പെട്ടെന്ന്‌ വിശ്വസിക്കപ്പെടുന്ന
      • പരിപാവനമാക്കപ്പെട്ട

    Hallo

    • വ്യാക്ഷേപകം Interjection

      • അനൗപചാരികമായി വന്ദനം പറയല്‍
      • ടെലിഫോണിലൂടെ സംസാരം ആരംഭിക്കുമ്പോള്‍ ഉപയോഗിക്കുന്ന പദം
      • ശ്രദ്ധപിടിച്ചു പറ്റുന്നതിനായി ഉപയോഗിക്കുന്ന പദം
      • ഫോണ്‍വിളി ആരംഭിക്കുവാന്‍

    Hallo

    • നാമം Noun

      • ആഹ്വാനം
      • അഭിവാദ്യം
      • ആശ്ചര്യദ്യോതകപദം
      • ആശ്ചര്യദോതകപദം
      • ഹലോ വിളി

    Hallow

    • നാമം Noun

      • പുണ്യവാളന്‍
      • പരിശുദ്ധന്‍

    Hallow

    • ക്രിയ Verb

      • പരിശുദ്ധമാക്കുക
      • ദൈവകാരുണ്യത്തിനു സമര്‍പ്പിക്കുക