Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Halt

    • വിശേഷണം Adjective

      • മുടന്തുള്ള ഗതിവികലമായ
      • നില്പ്
    • നാമം Noun

      • വിരാമം
      • വിശ്രാന്തി
      • നിറുത്തല്‍
      • തങ്ങല്‍
      • മാര്‍ച്ച്‌ നിറുത്തല്‍
      • പ്രയാണഭംഗം
      • ഏതെങ്കിലും പ്രത്യേക നിര്‍ദ്ദേശത്തിനനുസൃതമായി കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം നിലക്കുന്ന അവസ്ഥ
    • ക്രിയ Verb

      • നിറുത്തുക
      • താമസിക്കുക
      • തങ്ങുക
      • നില്‍ക്കുക
      • വിരമിക്കല്‍
      • നില്‍ക്കുകമാറാക്കുക
      • നിറുത്തി വയ്‌ക്കുക
  2. Halter

      • കണ്‌ഠപാശം
      • കണ്ഠപാശം
      • കൊലക്കയര്‍

    Halter

    • നാമം Noun

      • കൊലക്കയര്‍
      • കന്നുകാലികളെയും മറ്റും കെട്ടിയിടുന്ന കയര്‍
      • കന്നുകാലികളേയും മറ്റും കെട്ടിയിടുന്ന കയര്‍

    Halterneck

    • നാമം Noun

      • സ്‌ത്രീകള്‍ കഴുത്തിലണിയുന്ന മേലങ്കി

    Call a halt

    • ക്രിയ Verb

      • ഒരു പ്രവര്‍ത്തി നിര്‍ത്തിവെയ്‌ക്കുക

    Grind to a halt

    • ക്രിയ Verb

      • നിലക്കുക

    Halt between two opinions

    • ക്രിയ Verb

      • സംശയിക്കുക

    Halter

    • ക്രിയ Verb

      • തൂക്കിക്കൊല്ലുക
      • കയറിടുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍