Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Handed

    • വിശേഷണം Adjective

      • കൈയോട്‌ കൂടിയ
  2. Free handed

      • ദാനശീലമുള്ള
      • ഉദാരമായ

    Back handed

    • വിശേഷണം Adjective

      • പരോക്ഷമായ
      • പുറകോട്ട്‌ ആഞ്ഞ കൈയോടുകൂടിയ

    Clean handed

    • വിശേഷണം Adjective

      • ദുഷിക്കാത്ത
      • സദാചാരനിഷ്‌ഠയില്‍ന്നു വ്യതിചലിക്കാത്ത

    Even handed

    • വിശേഷണം Adjective

      • പക്ഷപാതമില്ലാതെ
      • പക്ഷപാതമില്ലാത്ത
      • സമദര്‍ശിയായ
      • അപക്ഷപാതപരമായ

    Free handed

    • വിശേഷണം Adjective

      • ധാരാളിയായ
      • ധര്‍മ്മിഷ്‌ഠനായ
      • കൈ തുറന്നു നല്കുന്ന

    Empty handed

    • ക്രിയാവിശേഷണംAdverb

      • വെറുംകയ്യോടെ

    Catch one red handed

    • ക്രിയ Verb

      • കൈയോടെ പിടികൂടുക