Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Handline

    • നാമം Noun

      • മത്സ്യച്ചൂണ്ടച്ചരട്‌
  2. A helping hand

      • സഹായഹസ്‌തം

    At first hand

      • നേരിട്ട്‌

    At the hand of

      • ഇന്നയാളുടെ പ്രവര്‍ത്തനത്തില്‍നിന്ന്‌
      • ഇന്നയാളില്‍നിന്ന്‌

    At hand

    • വിശേഷണം Adjective

      • സമീപസ്ഥമായ
      • അടുത്തുതന്നെ സംഭവിക്കുവാന്‍ പോകുന്ന

    A bird in hand is worth two in the bush

    • ഭാഷാശൈലി Idiom

      • സ്വന്തമല്ലാത്തതും നല്ലതെന്നു തോന്നുന്നതുമായ വസ്‌തുക്കളേക്കാള്‍മെച്ചം ഗുണംകുറവാണെങ്കിലും സ്വന്തമായുള്ളവയാണ്‌

    A hand blow

    • നാമം Noun

      • കൈകൊണ്ടുള്ളപ്രഹരം

    An iron hand in a velvet glove

    • ക്രിയ Verb

      • മാന്യമായ രീതിയില്‍ വളരെ കര്‍ശനമായി പെരുമാറുക