ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Hang
-
വിശേഷണം Adjective
- ഇറക്കം
-
നാമം Noun
- അഭിപ്രായം
- ചരിവ്
- തൂക്കം
- തൂങ്ങുന്ന കട്ടി
-
ക്രിയ Verb
- തൂങ്ങുക
- ഊഞ്ഞാലാടുക
- തൂക്കിയിടുക
- തൂങ്ങിക്കിടക്കുക
- ആടുക
- തൂക്കുക
- ചായുക
- തങ്ങുക
- നില്‍ക്കുക
- തൂക്കിലിടുക
- തൂക്കിക്കൊല്ലുക
- കെട്ടിത്തൂക്കുക
- തലതാഴ്‌ത്തുക
- താഴ്‌ത്തിയിടുക
- കഴുവേറുക
- തൂങ്ങിച്ചാകുക
- ഞാത്തുക
-
-
A peg to hang on
-
- തക്ക സന്ദര്‍ഭമോ വിഷയമോ
Give person enough rope to hang himself
-
ക്രിയ Verb
- ബന്ധിക്കുക
- അതിരിടുക
- ആകര്‍ഷിക്കുക
- കൂട്ടിക്കെട്ടുക
- വലിച്ചു നീട്ടുക
- സ്വനാശം വരുത്താന്‍ തുനിയുന്നവനെ തടയാതെ അയാളുടെ പാട്ടിനു വിട്ടേക്കുക
- കയറുപിരിക്കുക
- വരിയുക
- കയറിട്ടു കെട്ടുക
- മൃഗത്തെ കയറിട്ടു കെട്ടുക
- പിന്നോട്ടു വലിക്കുക
Hang about
-
ക്രിയ Verb
- സംശയകരമായ രീതിയില്‍ അലഞ്ഞുതിരിയുക
- സംശയകരമായ രീതിയില്‍ അലഞ്ഞു തിരിയുക
Hang about or around
-
ക്രിയ Verb
- ജനക്കൂട്ടത്തെപ്പറ്റി പിരിയാതിരിക്കുക
Hang around
-
ക്രിയ Verb
- വെറുതെ ചുറ്റിത്തിരിയുക
Hang back
-
ക്രിയ Verb
- മടിപിടിച്ചിരിക്കുക
Hang by a thread
-
ക്രിയ Verb
- നൂലില്‍ തൂങ്ങുക
-












Click it and Unblock the Notifications