വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Harden ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Harden ക്രിയ Verb ദൃഢീകരിക്കുക കട്ടിയാക്കുക ഉറപ്പിക്കുക കഠിനീകരിക്കുക ഉറയ്‌ക്കുക കഠിനമാവുക ഇറുകുക വൈരം കൊള്ളുക ഉറയ്ക്കുക മനസ്സിനെ കല്ലാക്കുക Hardened വിശേഷണം Adjective കട്ടിയായ ഉറച്ച കഠിനമായ ദൃഢമായി കഠോരമായ കഠിനമായി ദൃഢീകരിക്കപ്പെട്ട Harden into stone ക്രിയ Verb കല്ലിക്കുക കല്ലായിത്തീരുക