Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Harp

      • വീണ
      • വിപഞ്ചി
      • കിന്നരം
    • നാമം Noun

      • ഒരു തരം വീണ
      • സാരംഗി
    • ക്രിയ Verb

      • വീണ വായിക്കുക
      • ഒരേകാര്യം വീണ്ടും വീണ്ടും പറയുക
  2. Harper

    • നാമം Noun

      • വീണവായനക്കാരന്‍

    Harpist

    • നാമം Noun

      • വീണവായനക്കാരന്‍

    Harpoon

    • നാമം Noun

      • ചാട്ടുളി
      • ഉടക്കുളി

    Harpsichord

    • നാമം Noun

      • ഒരിനം കിന്നരപ്പെട്ടി

    Harpy

    • നാമം Noun

      • സ്‌ത്രീമുഖമുള്ള പക്ഷി
      • ദുര ബാധിച്ചയാള്‍
      • സ്‌ത്രീമുഖമുള്ള ക്രൂര പക്ഷി
      • അത്യാഗ്രഹിയായ ദുഷ്‌ടസ്‌ത്രീ

    Harp on one string

    • ക്രിയ Verb

      • ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധിക്കുക

    Harpoon

    • ക്രിയ Verb

      • ചാട്ടുളി എറിയുക