ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Hatch
-
നാമം Noun
- കിളിവാതില്‍
- അരവാതില്‍
- ഒന്നായി വിരിഞ്ഞ കോഴിക്കുഞ്ഞുങ്ങളും മറ്റും
- കപ്പലിലെ ചരക്കറ
- തറയിലും മച്ചിലും മറ്റുമുളള കതക്മുട്ടവിരിക്കല്‍
-
ക്രിയ Verb
- ആസൂത്രണം ചെയ്യുക
- അടവയ്‌ക്കുക
- പൊരുത്തിനു വയ്‌ക്കുക
- ചീര്‍പ്പ്
- ഒരു വിരിയലിലുള്ള പറവക്കുഞ്ഞുങ്ങള്‍
-
-
Booby hatch
-
നാമം Noun
- ഭ്രാന്താസ്‌പത്രി
Hatchback
-
നാമം Noun
- പിറകുവശത്ത് വാതിലുള്ള കാര്‍
Hatcher
-
നാമം Noun
- മുട്ട വിരിയിക്കുന്ന പക്ഷി
- മുട്ട വിരിയക്കുന്നതിനുള്ള യന്ത്രം
Hatchery
-
നാമം Noun
- ആസൂത്രണം ചെയ്യല്‍
- മുട്ട വിരിയാന്‍ വയ്‌ക്കുന്ന സ്ഥലം
Cross hatch
-
ക്രിയ Verb
- തമ്മില്‍ക്കൂടിച്ചേരുന്ന സമാന്തരരേഖകള്‍ കൊണ്ട് ചിത്രം ഇരുളിക്കുക
To hatch eggs
-
ക്രിയ Verb
- മുട്ടവിരിയിക്കുക
Hatchery
-
ക്രിയ Verb
- അടവയ്‌ക്കല്‍
-












Click it and Unblock the Notifications