ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Have a complex
-
ക്രിയ Verb
- വൈകാരികമായ പ്രശ്‌നമുണ്ടാവുക
-
-
Complex
-
- മിശ്രം
- സങ്കരമായ
- സങ്കീര്‍ണ്ണം
- കുഴഞ്ഞുമറിഞ്ഞ
- കൂട്ടിക്കലര്‍ന്ന
Oedipus complex
-
- പുത്രനു മാതാവിനോടു തോന്നുന്ന സ്‌നേഹവും തന്‍മുലം പിതാവിനോട് അബോധപൂര്‍വ്വം തോന്നുന്ന അസൂയാവൈരങ്ങളും
Complex
-
വിശേഷണം Adjective
- സങ്കീര്‍ണ്ണമായ
- വ്യാമിശ്രമായ
- സരളമല്ലാത്ത
- അനേക ഭാഗങ്ങളുള്ള
- അനേകം വസ്‌തുക്കള്‍ ചേര്‍ന്ന
Complex
-
നാമം Noun
- സങ്കീര്‍ണ്ണവസ്‌തു
- പരസ്‌പര ബന്ധവികാര സഞ്ചയം
Inferiority complex
-
നാമം Noun
- അപകര്‍ഷതാബോധം
Legislative assembly complex
-
നാമം Noun
- നിയമസഭാ സമുച്ചയം
Superiority complex
-
നാമം Noun
- ശ്രഷ്‌ഠമ്മന്യത
- ഉപരിഭാവഭ്രമം
- ആധിപത്യമനോഭാവം
-












Click it and Unblock the Notifications