Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Heathenism

    • നാമം Noun

      • ദൈവദൂഷണം
  2. Heath robinson

    • വിശേഷണം Adjective

      • കുഴപ്പം പിടിച്ച
      • പ്രവര്‍ത്തിക്കാത്ത
      • (യന്ത്രത്തെ സംബന്ധിച്ച) വളരെ സങ്കീര്‍ണ്ണവും ബുദ്ധിപരമായി നിര്‍മ്മിച്ചതും എന്നാല്‍ പ്രവര്‍ത്തിക്കാത്തതും

    Heath

    • നാമം Noun

      • തരിശുഭൂമി
      • കുറ്റിക്കാട്‌
      • കുറ്റിക്കാട്‌ നിറഞ്ഞ പ്രദേശം
      • ഒരിനം കുറ്റിച്ചെടികള്‍
      • ചുള്ളിക്കാട്

    Ethnic heathen

    • നാമം Noun

      • പുറജാതിക്കാരന്‍

    Heathen

    • നാമം Noun

      • അപരിഷ്‌കൃതന്‍
      • അവിശ്വാസി
      • വിഗ്രഹാരാധകന്‍
      • ക്രിസ്‌ത്യന്‍ മുസ്ലിം യഹൂദമതങ്ങളില്‍ വിശ്വസിക്കാത്തവന്‍
      • അപരിഷ്കൃതന്‍
      • ക്രിസ്ത്യന്‍

    Heather

    • നാമം Noun

      • മണിയുടെ ആകൃതിയില്‍ ഊതനിറമായ പൂക്കുലകള്‍ ഉള്ള ഒരിനം കുറ്റിച്ചെടി
      • തരിശുഭൂമികളില്‍ വളരുന്ന ഒരിനം പാഴ്ചെടി