Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Heave

      • ശ്വാസംവിടുക
      • പൊന്തിക്കുക
    • നാമം Noun

      • ദീര്‍ഘനിശ്വാസം
      • വിക്ഷേപണം
      • പൊങ്ങിവരല്‍
    • ക്രിയ Verb

      • എറിയുക
      • ഛര്‍ദ്ദിക്കുക
      • പൊന്തിക്കുക
      • ഉയര്‍ത്തുക
      • ശ്വാസം വിടുക
      • നെടുവീര്‍പ്പിടുക
      • ഉന്തിക്കയറ്റുക
      • താളത്തില്‍ ഉയരുകയും താഴുകയും ചെയ്യുക
  2. Heaven knows

      • ദൈവത്തിനറിയാം

    Heaven and earth

      • സ്വര്‍ഗ്ഗവും ഭൂമിയും

    Heaven born

    • വിശേഷണം Adjective

      • അവതാരമായ
      • സ്വര്‍ഗ്ഗജാതനായ

    Heaven

    • നാമം Noun

      • പരമാനന്ദം
      • ആകാശം
      • ദൈവരാജ്യം
      • സ്വര്‍ഗ്ഗം
      • അന്തരീക്ഷം
      • ദേവലോകം
      • മുക്തി
      • ആകാശം

    Heaven on earth

    • നാമം Noun

      • ഭൂമിയിലെ സ്വര്‍ഗ്ഗം
      • സുഖവും സന്തോഷവുമുള്ള ഇടം

    Up heave

    • ക്രിയ Verb

      • പൊന്തിക്കുക
      • ഉയര്‍ത്തുക

    Be in seventh heaven

    • ക്രിയ Verb

      • വളരെ സന്തോഷത്തിലായിരിക്കുക