Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Heavy

      • സാന്ദ്രമായ
      • കാറുമൂടിയ
    • വിശേഷണം Adjective

      • വിരസമായ
      • വിഷമമായ
      • ഭാരമുള്ള
      • വമ്പിച്ച
      • ഭാരവത്തായ
      • ഭീമമായ
      • കനത്ത
      • ശക്തിയേറിയ
      • അതിശക്തിയായ ആഘാതത്തോടുകൂടിയ
      • നല്ല ഭാരമുള്ള
      • പൊക്കാന്‍ പറ്റാത്ത
  2. A heavy heart

    • വിശേഷണം Adjective

      • ദു:ഖമുള്ള

    Heavy duty

    • വിശേഷണം Adjective

      • ശക്തമായ
      • ദൃഢമായ
      • ബലവത്തായ

    Heavy handed

    • വിശേഷണം Adjective

      • ക്രൂരമായ
      • ഒതുക്കമില്ലാത്ത

    Heavy hearted

    • വിശേഷണം Adjective

      • ആധിപിടിച്ച
      • ഖിന്നമായ

    Heavy industry

    • നാമം Noun

      • വലിയ വ്യവസായം
      • ഘനവ്യവസായം

    Heavy metal

    • നാമം Noun

      • സാന്ദ്രത കൂടുതലുള്ള ലോഹങ്ങള്‍
      • റോക്ക് സംഗീതത്തിന്റെ ഒരു ഉപവിഭാഗം

    Heavy rain

    • നാമം Noun

      • പെരുമഴ