Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Hem

    • നാമം Noun

      • കര
      • ഓരം
      • അരിക്‌
      • വസ്‌ത്രത്തിന്റെ കര
      • വസ്‌ത്രത്തിന്റെ വക്ക്‌ തെറുത്തടിച്ചത്‌
      • വസ്‌ത്രത്തിന്റെ തൊങ്ങല്‍
    • ക്രിയ Verb

      • വളയുക
      • അരിക്
      • വസ്ത്രത്തിന്‍റെ വക്ക് തെറുത്തടിച്ചത്
  2. Hem stitch

      • അറ്റം തുന്നല്‍

    Hematologist

    • നാമം Noun

      • ഹീമാറ്റേളജിസ്റ്റ്‌

    Hematopoietic stem cell

    • നാമം Noun

      • രക്തമാകുന്ന മൂല കോശം

    Hematuria

    • നാമം Noun

      • മൂത്രത്തില്‍ രക്തമുണ്ടാവുന്ന അവസ്ഥ

    Hemi

    • നാമം Noun

      • പകുതി
      • അര്‍ദ്ധം

    Hemicycle

    • നാമം Noun

      • അര്‍ദ്ധചന്ദ്രാകാരം
      • അര്‍ദ്ധവൃത്തം

    The three leaved hemionites or desmodium

    • നാമം Noun

      • മൂവില

സാദൃശ്യമുള്ള മറ്റു പദങ്ങള്‍