ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Hen hearted

    • വിശേഷണം Adjective

      • സ്‌ത്രണഹൃദയനായ
  2. Hen night

      • സ്‌ത്രീകള്‍ക്ക്‌മാത്രമായി നടത്തുന്ന സല്‍ക്കാരം(വിവാഹത്തോടനുബന്ധിച്ചും മറ്റും)

    Hen party

      • വിരുന്ന്‌

    A hen party

    • നാമം Noun

      • സ്‌ത്രീകള്‍ക്കുവേണ്ടി മാത്രം നടത്തുന്ന വിവാഹപാര്‍ട്ടി

    Hen

    • നാമം Noun

      • പിടക്കോഴി
      • പിട
      • പെണ്‍കോഴി
      • പക്ഷിപ്പിട
      • പെണ്‍കോഴി
      • ചിലയിനം മത്സ്യങ്ങളുടെ പെണ്‍വര്‍ഗ്ഗം

    Hen coop

    • നാമം Noun

      • കോഴിക്കൂട്‌
      • കോഴികളെ മൂടിവയ്‌ക്കുന്ന കൊട്ട

    Hen house

    • നാമം Noun

      • കോഴിക്കൂട്‌

    Hen party

    • നാമം Noun

      • സ്‌ത്രീകള്‍ മാത്രം കൂടുന്ന ഒരു സദസ്സ്‌

സാദൃശ്യമുള്ള മറ്റു പദങ്ങള്‍