Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Herb

    • നാമം Noun

      • പുല്ല്‌
      • സസ്യം
      • ശാകം
      • ഔഷധി
      • ആണ്ടോടാണ്ട്‌ വേരോടെ നശിക്കുന്ന ചെടി
      • മൂലിക
      • ഗജപിപ്പലി
      • അക്ലാരി
      • ഔഷധച്ചെടി
      • ആണ്ടോടാണ്ട് വേരോടെ നശിക്കുന്ന ചെടി
  2. A herb

    • നാമം Noun

      • ഒരുച്ചെവിയന്‍ എന്ന ഔഷധസസ്യം
      • മലങ്കാര
      • കഴിമുത്തങ്ങ

    A herb conceived as being capable of bringing the dead to life

    • നാമം Noun

      • സഞ്‌ജീവനി

    A herb with the smell of camphor

    • നാമം Noun

      • കര്‍പ്പൂരതുളസി
      • കര്‍പ്പൂരത്തിന്റെ സുഗന്ധമുള്ള ഒരിനം തുളസി

    A medicinal herb

    • നാമം Noun

      • നിലപ്പന

    Anise seed herb

    • നാമം Noun

      • ശതകുപ്പ

    Edible pot herb with deep red shoots

    • നാമം Noun

      • ചില്ലീശാകം

    Herb roots

    • നാമം Noun

      • ഔഷധസസ്യവേരുകള്‍