Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Hesitate

    • ക്രിയ Verb

      • സംശയിക്കുക
      • അധൈര്യപ്പെടുക
      • മടിക്കുക
      • ശങ്കിക്കുക
      • അറച്ചുനില്‍ക്കുക
  2. Hesitant

    • വിശേഷണം Adjective

      • മടിക്കുന്നതായ
      • ശങ്കിക്കുന്നതായ
      • അറച്ചു നില്‍ക്കുന്നതായ
      • സംശയം തീരാത്ത

    Hesitantly

    • വിശേഷണം Adjective

      • മടിക്കുന്നതായി
      • ശങ്കിക്കുന്നതായി

    Hesitancy

    • നാമം Noun

      • ശങ്ക
      • സംശയം
      • അനിശ്ചയം

    Hesitating

    • നാമം Noun

      • ശങ്ക
      • സംശയം

    Hesitation

    • നാമം Noun

      • ശങ്ക
      • സംശയം
      • നിസംഗത