Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. High

    • വിശേഷണം Adjective

      • വിലയേറിയ
      • മികച്ച
      • ഉദ്ധതനായ
      • വമ്പിച്ച
      • ഉല്‍കൃഷ്‌ടമായ
      • വിശേഷമായി
      • ശ്രഷ്‌ഠമായി
      • ഉയര്‍ന്ന
      • തീവ്രമായ
      • അധികമായി
      • വലിയ
      • അസാദ്ധ്യമായ
      • രൂക്ഷമായ
      • പ്രചണ്‌ഡമായ
      • മഹത്തായ
      • വിശ്രുതനായ
      • പരമമായി
      • ഉന്നതമായ
      • ഉത്‌കൃഷ്‌ടമായ
      • ബലവത്തായി
      • ഉത്തുംഗമായ പൊക്കമേറിയ
      • ഉച്ചമായ
      • തീവ്രവാദിയായ
      • കോപിഷ്‌ഠമായ
      • വളരെ ഉയരത്തില്‍വച്ചു നിര്‍വ്വഹിക്കപ്പെടുന്ന
      • ആവേശഭരിതനായ
      • മേല്‍ത്തരം
    • ക്രിയാവിശേഷണംAdverb

      • ഉയരത്തില്‍
      • ശക്തിയോടെ
      • ഉന്നതങ്ങളിലേക്ക്‌
      • ഉയരെ
      • ഉന്നതി സംബന്ധിച്ച
      • ലഹരിയില്‍ മയങ്ങിയ
      • വളരെ മുകളിലുള്ള
    • നാമം Noun

      • ആകാശം
      • സ്വര്‍ഗ്ഗം
      • ഉന്നതസ്ഥാനം
      • മഹാന്‍മാര്‍
      • ഉയര്‍ന്ന ദിക്ക്‌
      • വലിയവര്‍
      • ഉയര്‍ന്നസ്ഥാനം
      • കുന്നുപ്രദേശം
      • ഉന്നതങ്ങള്‍
      • അത്യുന്നതം
  2. Breast high

    • വിശേഷണം Adjective

      • പാദം മുതല്‍ നെഞ്ചുവരെ എത്തുന്ന

    High minded

    • വിശേഷണം Adjective

      • വലിയ ആദര്‍ശങ്ങളുള്ള

    Fly high

    • ഭാഷാശൈലി Idiom

      • വലിയ അഭിലാഷങ്ങള്‍ വച്ചു പുലര്‍ത്തുക

    High and dry

    • ഭാഷാശൈലി Idiom

      • ഒന്നും ചെയ്യാനാകാത്ത അവസ്ഥ

    Fire flame blazing high

    • നാമം Noun

      • ഉയര്‍ന്നുകത്തുന്ന തീനാളം

    Be on a high

    • ക്രിയ Verb

      • സന്തോഷിക്കുക

    Fly high

    • ക്രിയ Verb

      • ഉല്‍ക്കര്‍ഷേച്ഛുവായിരിക്കുക