വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Hip flask ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Hip flask നാമം Noun പോക്കറ്റില്‍ വയ്‌ക്കുന്ന മദ്യക്കുപ്പി ഹിപ്പ്‌പോക്കറ്റില്‍ ലഹരിപാനീയം കൊണ്ടുനടക്കുന്നതിനുള്ള ചെറു ഫ്‌ളാസ്‌ക് Flask നാമം Noun കുപ്പി തുകല്‍സഞ്ചി ഫ്‌ളാസ്‌ക് കഴുത്തിടുങ്ങിയ മദ്യക്കുപ്പി കാചപാത്രം കൂളു Powder flask നാമം Noun വെടിമരുന്നുകുപ്പി Thermos flask നാമം Noun ഊഷ്‌മഗ്രാഹകസ്‌ഫടികപാത്രം ശൈത്യബാധാ നിരോധനക്കുപ്പി Vaccum flask നാമം Noun തെര്‍മോസ് ഫ്‌ളാസ്‌ക് ഏതെങ്കിലും ദ്രാവകം തണുപ്പായോ ചൂടായോ സൂക്ഷിക്കാനുള്ള പാത്രം Vacuum flask നാമം Noun വാക്വംഫ്‌ളാസ്‌ക്ക് വാതകശൂന്യതകൊണ്ട് താപം നിലനിര്‍ത്തുന്ന പാത്രം