ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Hip
-
- ആഹ്ലാദാരവം
- അരക്കെട്ട്
-
നാമം Noun
- കടിപ്രദേശം
- നിതംബം
- ശ്രാണീപ്രദേശം
- പുതിയ ഫാഷന്റേയോ സംഗീതത്തിന്റേയോ അറിവ്
- പ്രസന്നത പ്രകടിപ്പിക്കുന്ന ശബ്‌ദം
- ചുവന്ന ഒരു തരം പഴം
- ഇടുപ്പ്
-
-
Hipped
-
വിശേഷണം Adjective
- വിഷണ്ണതയുള്ള
- ആധിപിടിച്ച
- കൂരസന്ധികളുള്ള
Hip flask
-
നാമം Noun
- പോക്കറ്റില്‍ വയ്‌ക്കുന്ന മദ്യക്കുപ്പി
- ഹിപ്പ്‌പോക്കറ്റില്‍ ലഹരിപാനീയം കൊണ്ടുനടക്കുന്നതിനുള്ള ചെറു ഫ്‌ളാസ്‌ക്
Hip bath
-
നാമം Noun
- കടിസ്‌നാനം
- സ്‌നാനപാത്രം
Hip bone
-
നാമം Noun
- ശ്രാണീഫലകം
Hip hop
-
നാമം Noun
- റാപ്പ് നൃത്തത്തോടു സമാനമായ ഒരു നൃത്തം
Hip pocket
-
നാമം Noun
- ട്രൗസേഴ്‌സിന്റെ പിന്‍ഭാഗത്തെ പോക്കറ്റ്
The hip and loins
-
നാമം Noun
- അരക്കൂട്
- എളി
-












Click it and Unblock the Notifications