Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Hold it

      • മിണ്ടാതിരിക്കൂ
      • നിര്‍ത്തൂ
      • അനങ്ങാതിരിക്കൂ
  2. Get hold of

      • കൈയ്യില്‍ കിട്ടുക
      • സ്വന്തമാക്കുക

    Free hold

    • വിശേഷണം Adjective

      • കരമൊഴിവുള്ളതായ

    Foot hold

    • നാമം Noun

      • കാലുറപ്പിക്കാവുന്നിടം
      • ഉറച്ച നിലം
      • അടിയുറച്ച സ്ഥലം

    Free hold

    • നാമം Noun

      • സ്വാധീനഭൂമി
      • കരമൊഴിവുനിലം

    Catch hold of

    • ക്രിയ Verb

      • പിടികൂടുക
      • മുറുകെപ്പിടിക്കുക
      • പിടികൂടുക

    Fasten hold

    • ക്രിയ Verb

      • ബന്ധിപ്പിക്കുക

    Get hold of

    • ക്രിയ Verb

      • മനസ്സിലാക്കുക