ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Homograph
-
നാമം Noun
- ദ്വയാര്‍ത്ഥപദം
- നാനാര്‍ത്ഥപദം
- ഒരേ അക്ഷരങ്ങളുള്ള വാക്ക് പക്ഷേ അര്‍ത്ഥവും ഉത്‌പത്തിയും വ്യത്യസ്‌തം
-
-
Homogeneous
-
വിശേഷണം Adjective
- ഏകജാതീയമായ
- തുല്ല്യക്ഷണമുള്ള
- ഏകജാതീയ
- സമജാതീയ
- തുല്യലക്ഷണമുള്ള
Homogenize
-
വിശേഷണം Adjective
- ഏകജാതീയമായ
Homogenized
-
വിശേഷണം Adjective
- സജാതീയമാക്കപ്പെട്ട
- തുല്യഗുണമുള്ളതാക്കപ്പെട്ട
Homogamy
-
നാമം Noun
- സമാനങ്ങൾ സമാനങ്ങളോടു ചേർന്ന് പ്രജനനം നടത്തൽ
Homogeneity
-
നാമം Noun
- സജാതീയത്വം
- സ്വഭാവസമത്വം
Homogenious network
-
നാമം Noun
- ഒരേ സ്വഭാവത്തില്‍പ്പെട്ട കമ്പ്യൂട്ടറുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് ഉണ്ടാക്കിയിട്ടുള്ള നെറ്റ് വര്‍ക്ക്
Homogenity
-
നാമം Noun
- സജായീത്വം
- ഏകാത്മകത്വം
-












Click it and Unblock the Notifications