Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Honourably

      • സഗൗരവം
      • യോഗ്യതയോടെ
    • വിശേഷണം Adjective

      • ബഹുമാന്യമായി
      • ആദരണീയമായി
    • ക്രിയാവിശേഷണംAdverb

      • യോഗ്യതയോടെ
      • അഭിമാനകരമായി
  2. Honour

      • മഹിമ
      • ആദരവ്
      • ശ്രേഷ്ഠപദം

    Honour killing

      • അഭിമാനഹത്യ

    A brahmin who receives presents in honour of the dead

    • നാമം Noun

      • മരിച്ചവരുടെ ബഹുമാനാര്‍ത്ഥം നല്‍കപ്പെടുന്ന സമ്മാനങ്ങള്‍ വാങ്ങുന്ന ബ്രാഹ്മണന്‍

    A word of honour

    • നാമം Noun

      • വാഗ്‌ദാനം
      • മാന്യതയോര്‍ത്ത്‌ ചെയ്‌ത

    Honour

    • നാമം Noun

      • ഉപചാരം
      • കുലീനത
      • മാഹാത്മ്യം
      • മതിപ്പ്‌
      • അഭിമാനം
      • ആദരവ്‌
      • ബഹുമതി
      • സല്‍പ്പേര്‌
      • പൂജ്യത
      • ശ്രഷ്‌ഠപദം
      • അന്യാദരം
      • ചരിത്രശുദ്ധി
      • സമുന്നതപദവി

    Honour killing

    • നാമം Noun

      • അഭിമാനം കാത്തു സൂക്ഷിക്കാനെന്ന പേരിലുള്ള ഹത്യ

    Honour

    • ക്രിയ Verb

      • വണങ്ങുക
      • അംഗീകരിക്കുക
      • ആദരിക്കുക
      • പൂജിക്കുക
      • ബഹുമാനിക്കുക
      • മാനിക്കുക
      • ഉപചരിക്കുക
      • സത്‌കരിക്കുക
      • സ്ഥാനമാനങ്ങള്‍ കൊടുക്കുക