വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Hoopster ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Hoopster നാമം Noun ബാസ്കെറ്റ് ബോൾ കളിക്കാരൻ Hoopoe പുഴുക്കൊത്തി Cock a hoop വിശേഷണം Adjective വളരെ സന്തുഷ്‌ടനായ വിജയാഹ്ലാദമുള്ള വലിയ ഭാവം നടിക്കുന്ന വീമ്പടിക്കുന്ന Climbing hoop നാമം Noun മരംകയറാന്‍ കാലില്‍ പിടുത്തത്തിനുവേണ്ടി ഇടുന്ന വളയം Hoop നാമം Noun വളയം ക്രീഡാചക്രം വീപ്പച്ചുറ്റ് ചുറ്റുപട്ട ഉരുട്ടു ചാട് (കുട്ടികള്‍ ഉരുട്ടിക്കളിക്കുന്ന ചാട്) Hoop la നാമം Noun വളയം എറിഞ്ഞു സാധനങ്ങള്‍ നേടുന്ന കളി Hoop ക്രിയ Verb വളയമിടുക ചുറ്റിപ്പിടിക്കുക വീപ്പച്ചുറ്റ് ഉരുട്ടുചാട് Put through the hoop ക്രിയ Verb യാതനയ്‌ക്കു വിധേയനാകുക