ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Hope
-
- വിശ്വാസം
- പ്രതീക്ഷാഹേതു
-
നാമം Noun
- ആഗ്രഹം
- പ്രതീക്ഷ
- ആശ
- പ്രത്യാശ
-
ക്രിയ Verb
- പ്രതീക്ഷിക്കുക
- ആശിക്കുക
- ആഗ്രഹിക്കുക
- പ്രത്യാശിക്കുക
- കാംക്ഷിക്കുക
- ആശിച്ചു കാത്തിരിക്കുക
-
-
No real hope
-
വിശേഷണം Adjective
- പ്രതീക്ഷയില്ലാത്ത
Hoped for
-
വിശേഷണം Adjective
- പ്രതീക്ഷിച്ച
Ray of hope
-
നാമം Noun
- ആശാകിരണം
- പ്രത്യാശയുടെ കിരണം
Dash somebodys hope
-
ക്രിയ Verb
- പ്രതീക്ഷതകര്‍ക്കുക
Hope against hope
-
ക്രിയ Verb
- യാതൊരു സാധ്യതയുമില്ലെങ്കിലും വെറുതെ പ്രതീക്ഷപുലര്‍ത്തുക
Hoping against hope
-
ക്രിയ Verb
- ആശയ്‌ക്കു വഴിയില്ലെങ്കിലും ആശ കൈവെടിയാതിരിക്കുക
Live in hope
-
ക്രിയ Verb
- ശുഭാപ്‌തിവിശ്വാസമുണ്ടായിരിക്കുക
-












Click it and Unblock the Notifications